Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

 

 

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കുന്ന പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഡിസംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഹാജരാക്കാത്ത സേനാനികളുടെയും വിധവകളുടെയും തുടര്‍ന്നുളള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തലാക്കും.  ഫോണ്‍ : 0495 2771881.

date