Post Category
മിനിമം വേതനം തെളിവെടുപ്പ് മൂന്നിന്
സംസ്ഥാനത്തെ ടിംബര്‍ കട്ടിംഗ് , ഫെല്ലിംഗ് ആൻ്റ് ട്രാൻസ്പോർട്ടിംഗ് ഓഫ് ലോഗ്സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ 11ന് കോട്ടയം പി.ഡബ്ല്യൂ.ഡി റസറ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് തെളിവെടുപ്പ് നടത്തും.
മിനിമം വേതന ഉപദേശ സമിതി നടത്തുന്ന തെളിവെടുപ്പ് യോഗത്തിൽ ഈ മേഖലയിലുള്ള കോട്ടയം ജില്ലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍
പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
date
- Log in to post comments