Skip to main content

ക്വട്ടേഷൻ

സ്വച്ഛ് സർവ്വേക്ഷൻ ക്യാമ്പയിൻ്റെ ഭാഗമായി  ശുചിത്വ സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള 2022 വർഷത്തെ കലണ്ടർ അച്ചടിച്ച്  കോട്ടയം ജില്ലയിലെ സർക്കാർ ഓഫീസുകൾ  മുനിസിപ്പാലിറ്റി,ഗ്രാമ-ബ്ലോക്ക്  പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 ന് വൈകിട്ട് മൂന്നിനകം ജില്ലാ ശുചിത്വമിഷൻ  കോ- ഓർഡിനേറ്റർക്ക് നൽകണം. ഫോൺ: 0481 2573606

date