Skip to main content

ബെളിഞ്ച - നാട്ടക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ ബെളിഞ്ച - നാട്ടക്കല്‍ ജില്ലാ പഞ്ചായത്ത് റോഡ് ടാറിങ്ങ് പ്രവൃത്തി   നടക്കുന്നതിനാല്‍  15 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി കടന്നു പോകേണ്ട  വാഹനങ്ങള്‍ എ പി സര്‍ക്കിള്‍ -ഗോസാഡ - ബെളിഞ്ച അല്ലെങ്കില്‍ മവ്വാര്‍ - ബെളിഞ്ച വഴി കടന്നു പോകണം.
 

date