Skip to main content

താലൂക്ക്  വികസന സമിതി യോഗം  ജനുവരി ഒന്നിന്

അടൂര്‍ താലൂക്ക്  വികസന സമിതി യോഗം  ജനുവരി ഒന്നിന് രാവിലെ 10.30 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളുടെയും  പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്കു്തല മേധാവികള്‍  തുടങ്ങിയവരും പങ്കെടുക്കണമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date