Skip to main content

സഖി വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ഉദ്ഘാടനം 2021 ഡിസംബര്‍ 29ന്

 

 

ആലപ്പുഴ: വനിതാശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിന്‍റെ ഉദ്ഘാടനം 2021 ഡിസംബര്‍ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി നിര്‍വഹിക്കും.

 

ജില്ലാ പഞ്ചായത്തിന്‍റെ ജെന്‍ഡര്‍ പാര്‍ക്ക് കെട്ടിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍

പങ്കെടുക്കും.

date