Skip to main content

ഗതാഗതം നിരോധിച്ചു

 

തിരൂര്‍ ചമ്രവട്ടം റോഡിലെ ആലത്തിയൂര്‍ ജംങ്ഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജംങ്ഷന്‍ വരെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 31 വരെ നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-കൊടക്കല്‍- ബീരാഞ്ചിറ, മങ്ങാട്ടിരി-പുല്ലൂണി-മംഗലം റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date