Skip to main content

ഡിഎല്‍എഡ് ഇന്റര്‍വ്യൂ

 

ഡിഎല്‍എഡ് 2021-23 പ്രവേശന ഇന്റര്‍വ്യൂ ജനുവരി നാലിന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. റാങ്ക് ലിസ്റ്റ് പ്രകാരം സയന്‍സ,് കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ രാവിലെ 10നും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11നും ഹാളില്‍ എത്തിച്ചേരണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്റര്‍വ്യൂ കാര്‍ഡ് തപാല്‍ വഴി അയച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമായില്ലെങ്കിലും അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം.കൂടുതല്‍വിവരങ്ങള്‍ക്ക് DDEMLPM.BLOGSPOT.COM എന്ന ബ്ലോഗ് സന്ദര്‍ശിക്കണം.

 

date