Post Category
അപേക്ഷ നല്കാന് അവസരം
റേഷന്‍കാര്‍ഡ് സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കുളള അപേക്ഷ നല്കാന് കഴിയാത്തവര്‍ക്ക് വരും ദിവസങ്ങളിലും അവസരം ലഭിക്കും. അപേക്ഷയോടൊപ്പം നല്ക്കേണ്ട ആവശ്യമായ രേഖ ലഭിക്കാത്തവരും അപേക്ഷ നല്കാന് സാധിക്കാത്തവരും അടുത്ത അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments