Skip to main content

ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഇ-ശ്രം പോർട്ടലിൽ അക്ഷയ സെന്റർ അല്ലെങ്കിൽ കോമൺ സെന്റർ മുഖേനയോ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് കേരള മദ്രസ ടീച്ചേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date