Skip to main content

വില്ലേജ് ഓഫീസര്‍മാരെ നിയമിച്ചു

ജില്ലയിലെ 12 വില്ലേജുകളില്‍ ഭരണ സൗകര്യാര്‍ഥം പുതിയ വില്ലേജ് ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ലിജു ആന്റണി (കിള്ളന്നൂര്‍ വില്ലേജ് ഓഫീസ്), കെ എം മനോജ് കുമാര്‍ (ആറാട്ട്പുഴ), വി ബിന്ദു (മുളയം) എന്‍ കെ ഷാജു (മുണ്ടത്തിക്കോട്), ഐ ജി ബിന്ദു (ആലപ്പാട്ട്), പി രെജ്ജീഷ് (മാടക്കത്തറ), കെ കൃഷ്ണകുമാര്‍ (പുത്തൂര്‍), ഐ എ ഷിനോദ് (തൈക്കാട്), കെ സന്തോഷ് (വടക്കേക്കാട്), പി എ ബാബു ഷെമീര്‍ (നാട്ടിക), ഐ ഷലീജ (സ്‌പെഷ്യല്‍ ഓഫീസ്, പുഞ്ച), ആനി ജോര്‍ജ്ജ് (കാരമുക്ക്) എന്നിവരെയാണ് വില്ലേജ് ഓഫീസര്‍മാരായി നിയമിച്ചത്.

date