Skip to main content

ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ ഓഫീസുകളിലേയും സ്‌കൂളുകളിലെയും ടെലിഫോണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായി പത്തനംതിട്ട ഉപജില്ലാ തല ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ കെ ആര്‍ അജിത് കുമാര്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസില്‍ നിര്‍വ്വഹിച്ചു.

date