Skip to main content

പി.എസ്.സി പരീക്ഷ: സമയമാറ്റം

കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഇന്ന് (31) നടത്തുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ് അല്ലെങ്കില്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (ക്യാറ്റഗറി നമ്പര്‍ 103/2019, 104/2019)  പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 03.15 വരെ എന്ന സമയം മാറ്റി ഉച്ചയ്ക്ക് 02.30 മുതല്‍ 04.15 വരെയാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date