Skip to main content

പി.എസ്.സി ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് പരീക്ഷ: സമയക്രമത്തില്‍ മാറ്റം

കേരള പി.എസ്.സി ഡിസംബര്‍ 31 ന് നടത്താനിരുന്ന ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ്-ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതില്‍ നിന്നും 2.30 മുതല്‍ 4.15 വരെ എന്ന സമയക്രമത്തിലേക്ക് മാറ്റം വരുത്തിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date