Skip to main content

സ്‌കോള്‍ കേരള ഹയര്‍സെക്കണ്ടറി കോഴ്സ് - പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള ഹയര്‍സെക്കണ്ടറി കോഴ്സുകളുടെ ഒന്നാംവര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം .ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷഫോമും രേഖകളും ജില്ലാകേന്ദ്രത്തില്‍ നേരിട്ടോ സംസ്ഥാന ഓഫിസില്‍ സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം.

date