Skip to main content

സഫായ് കര്‍മ ചാരിസ് ദേശീയ കമ്മീഷനംഗം ഇന്ന് (30 ) കളക്ട്രറ്റില്‍ യോഗം ചേരും.

സഫായ് കര്‍മചാരി ദേശീയ കമ്മീഷന്‍  അംഗം ഡോ.പി.പി വാവ ഇന്ന് (ഡിസം.30) ഉച്ചയ്ക്ക് 12 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. മൂന്നു ദിവസത്തെ ഇടുക്കി ജില്ലാ സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി എന്നിവരുള്‍പ്പെടെ ജില്ലാതല വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 4 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കമ്മീഷനംഗം വാര്‍ത്താ സമ്മേളനം നടത്തും.
 

date