Skip to main content

എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ഗവ. വിഎച്ച്എസ്എസ് പത്തനംതിട്ടയിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.  ഏഴു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പത്തനംതിട്ട റിംഗ് റോഡ് പ്ലാസ്റ്റിക് മുക്തമാക്കല്‍, ലഹരി വിരുദ്ധ ഘോഷയാത്ര, സമൂഹ പ്രതിജ്ഞ, കോവിഡ് അനന്തര ആയുര്‍വേദ ക്ലിനിക്ക്, ലിംഗ സമത്വ തെരുവ് നാടകം, പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി.

date