Skip to main content

ഇന്റർവ്യു മാറ്റിവച്ചു

ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി അഞ്ചിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശികാവധി പ്രഖ്യാപിച്ചതിനാൽ അന്നേ ദിവസം ചാക്ക ആർ ഐ സെന്ററിൽ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റ് പ്രകാരം ക്ലാർക്ക് കം ടൈപ്പിസ്റ്റ് താത്ക്കാലിക തസ്തികയിലേക്ക് നടത്താനിരുന്ന ഇന്റർവ്യു ജനുവരി 17ന് രാവിലെ 10 ലേക്കു മാറ്റി.
പി.എൻ.എക്സ്. 32/2022

date