Skip to main content

ഡ്രൈവർമാർക്ക് പരിശീലനം

സ്‌ഫോടക വസ്തുക്കൾ, എൽ പി ജി, രാസപദാർഥങ്ങൾ തുടങ്ങിയവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തിൽ ജനുവരി 12, 13, 14 തീയതികളിൽ നൽകും. ഫോൺ: 0471 2779200.
 

date