Skip to main content

വൈദ്യുതി തടസപ്പെടും

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലക്കാട്ട് കര, നെന്മണിക്കര പഞ്ചായത്ത് ഓഫീസ്, സ്മരണ കമ്പനി കേരള സ്റ്റോർ എന്നിവിടങ്ങളിൽ ഡിസംബർ 30 രാവിലെ 8  മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

date