Skip to main content

നടപടി സ്വീകരിക്കും

ദേശീയപാതാ 66 വികസനത്തിനായി, ദേശീയപാതാ നിയമം 1956 സെക്ഷൻ 3ഡി വിജ്ഞാപന പ്രകാരം 2018, 2019 ൽ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയതും നഷ്ടപരിഹാരത്തുക കണക്കാക്കി 2021 ജൂലായ് മുതൽ വിതരണം ചെയ്ത് ദേശീയപാതാ അതോറിറ്റി ഏറ്റെടുത്ത നിർമ്മിതികളിൽ അനധികൃതമായി ചിലർ കയ്യേറി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നതിനാൽ അത്തരക്കാർക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെയുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന ലെയ്സൺ ഓഫീസർ അറിയിച്ചു. റോഡ് നിർമ്മാണം ആസന്നമായ സാഹചര്യത്തിലാണ് ദേശീയപാതാ അതോറിറ്റി അധികൃതർ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ലെയ്സൺ ഓഫീസർ അറിയിച്ചു.

date