Skip to main content

ക്ഷേമനിധി കുടിശ്ശിക അടക്കുന്നതിനുളള കാലാവധി നീട്ടി

 

 

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക്  പലിശ സഹിതം കുടിശ്ശിക അടക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date