Skip to main content

പി.ജി. സീറ്റൊഴിവ്

 

 

 

താനൂര്‍ സിഎച്ച്എംകെഎം ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍  ഇന്റഗ്രേറ്റഡ് എം.എ മലയാളം  കോഴ്സില്‍ ഇഡബ്്ള്യുഎസ് വിഭാഗം സീറ്റ് ഒഴിവുണ്ട്.  താല്പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.

date