Skip to main content

പാചകവാതക അദാലത്ത് ഇന്ന്

 

 

       
കോഴിക്കോട് ജില്ലയിലെ പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പാചകവാതക അദാലത്ത്( എല്‍.പി.ജി ഓപ്പണ്‍ ഫോറം) ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ജനുവരി 6) രാവിലെ 11 മണിയ്ക്ക് നടക്കും. ജില്ലയിലെ ഗ്യാസ് ഏജന്‍സി, ഓയില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി പരാതി നല്‍കാമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date