Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 

 

 

 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപനമേധാവികള്‍ക്ക് ജനുവരി 10 നകം അപേക്ഷ സര്‍പ്പിക്കേണ്ടതും സ്ഥാപനമേധാവി ഇവ പരിശോധിച്ച് ജനുവരി 15 നകം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  സ്‌കോളര്‍ഷിപ്പ് പദ്ധതി എന്‍ഐസി യുടെ ഇ.ബി.ടി  സൈറ്റില്‍ നിന്നും മാറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇഗ്രാന്റ്സ് 3.0 വഴി നടപ്പിലാക്കുന്നതിന് ഉത്തരവായിട്ടുണ്ട്. 

date