Skip to main content

ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

15 വയസിന് മുകളില്‍ ( കോവാക്സിന്‍) പൊന്‍മുണ്ടം , നിലമ്പൂര്‍, വാഴയൂര്‍, ചുങ്കത്തറ, ഓടക്കയം,  നന്നംമുക്ക് , വളാഞ്ചേരി, തവനൂര്‍, കരുവാരക്കുണ്ട്, അരീക്കോട്, ചാലിയാര്‍, പൊന്നാനി, വേങ്ങര, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, ഒമാനൂര്‍, മേലാറ്റൂര്‍, താനൂര്‍, നമ്പാട്,തിരുവാലി, കൂട്ടായി, എടരിക്കോട്, മങ്കട, പാങ്ങ്, എടവണ്ണ, ഇരിമ്പിളിയം, മാറഞ്ചേരി, പാലപ്പെട്ടി, ഉറങ്ങാട്ടിരി. 18 വയസ്സിന് മുകളില്‍  ( കോവാക്സിന്‍)
കല്‍പ്പകംഞ്ചേരി, ചുങ്കത്തറ, ഇരിമ്പിളിയം, പാങ്ങ്, വാഴയൂര്‍, ചേലേമ്പ്ര, പാണ്ടിക്കാട്, ആതവനാട്, നന്നംമുക്ക്, അമരമ്പലം, വേങ്ങര, കാളിക്കാവ്, തിരുവാലി , തിരൂര്‍, പെരിന്തല്‍മണ്ണ, എടക്കര.

date