Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

കോട്ടയം: ജില്ലയിലെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എൽ.ഡി.വി-കാറ്റഗറി നമ്പർ 16/14) തസ്തികയിലേക്ക് നിയമനത്തിനായി 2018 ഫെബ്രുവരി ആറിന് നിലവിൽ വന്ന 111/18/ഡി.ഒ.കെ. നമ്പർ റാങ്ക് പി.എസ്.സി. പട്ടിക നിശ്ചിത കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 5-8-2021 ഓഗസ്റ്റ് അഞ്ചു മുതൽ റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date