Skip to main content

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് സെക്ഷനിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഇളയടത് മുക്ക്, ചിങ്ങം മുക്ക്, ഇൻഡസ് ടവർ, വയൽ പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

date