Skip to main content

വൈദ്യുതി മുടങ്ങും

 

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ മോറക്കുന്ന്, മോറൽകാവ്, അയ്യലത്തു സ്‌കൂൾ, കുഴിപ്പങ്ങട് കളരി, കുഴിപ്പങ്ങട് ടെമ്പിൾ, പുഴക്കര, ഷംസുദ്ദീൻ എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ ജനുവരി ഒമ്പത് ഞായറാഴ്ച രാവിലെ 9.30 മുതൽ 2 മണി വരെ  വൈദുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. തലശ്ശേരി സൗത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date