Skip to main content

ടെണ്ടർ 

ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രി കൊരട്ടിയിലെ പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസമായി നിൽക്കുന്ന മരങ്ങൾ മൊത്തമായി ടെണ്ടർ മുഖാന്തിരം വിൽപന നടത്തുന്നു. 4000 രൂപയാണ് നിരതദ്രവ്യം. ടെണ്ടർ ഫോം വിൽപന അവസാനിക്കുന്ന തീയതി ജനുവരി 18 ഉച്ചയ്ക്ക് 12 മണി വരെ. അന്നേ ദിവസം 3.30 മണിക്ക് പരസ്യ ലേലം നടത്തും. ജി എസ് ടി രജിസ്ട്രേഷൻ ടെണ്ടർ/ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കണം. ഫോൺ: 0480 2732035

date