Skip to main content

ഹോമിയോ ഫാർമസിസ്റ്റ്  ഒഴിവ് 

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ് എസ് എൽ സി / തത്തുല്യം, നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് (ഹോമിയോ)/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ). പ്രായപരിധി 18നും 41നും മദ്ധ്യേ, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  ജനുവരി 24 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487- 2331016

date