Skip to main content

തടി ലേലം

ബാവലി ഡിപ്പോയിലുള്ള വിവിധ ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ ജനുവരി 15 ന് നടക്കുന്ന ഇ-ലേല വ്യവസ്ഥ പ്രകാരം ഓണ്‍ലൈനായി വില്‍പ്പന നടത്തും.  ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 9447544438, 9495631421. ഇ.മെയില്‍ bavalydepot121@gmail.com.

date