Skip to main content

ഭക്ഷ്യഭദ്രത പ്രകാശനം 17ന്

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന 'ഭക്ഷ്യ ഭദ്രത' ത്രൈമാസിക ആദ്യലക്കത്തിന്റെ പ്രകാശനം 17ന് രാവിലെ 10ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.  സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള ധനകാര്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യപതിപ്പ് ഏറ്റുവാങ്ങും.
പി.എൻ.എക്സ്. 143/2022

date