Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ ജനുവരി 15 നകം ലൈഫ് സർട്ടഫിക്കറ്റ് നൽകണമെന്ന് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സർട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ് സൈറ്റിൽ  ലഭ്യമാണ്. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടഫിക്കറ്റ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി. ബിൽഡിംങ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് -673005 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0495 2966577.

date