Post Category
വോളിബോൾ ചാമ്പ്യൻഷിപ്പ്15, 16 തീയതികളിലേക്കു മാറ്റി
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 12, 13 തീയതികളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന ജില്ലാതല യൂത്ത്, സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15, 16 തീയതികളിലേക്ക് മാറ്റിവച്ചതായി ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജനുവരി 15ന് രാവിലെ ഒൻപതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563825, 9446395514, 9447226777.
date
- Log in to post comments