Post Category
ജില്ലയില്‍ 57,15,163 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 57,15,163 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ അറിയിച്ചു.ഇതില്‍ 32,09,488 പേര്‍ക്ക് ഒന്നാം ഡോസും 25,04,816 പേര്‍ക്ക് രണ്ടാം ഡോസും 859 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3209488 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2504816 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 859 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്കി.
date
- Log in to post comments