Post Category
കണ്ണൂർ ജില്ലയിൽ 417 പേർക്ക് കൂടി കോവിഡ്
കണ്ണൂർ ജില്ലയിൽ ജനുവരി 11 ചൊവ്വാഴ്ച 417 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 158 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2939. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2439454. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 295492.
date
- Log in to post comments