Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയിലെ  വിദ്യഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്) (മലയാളം മീഡിയം)(കാറ്റഗറി നം.661/12)തസ്തികയിലേക്ക് 14620-25280 രൂപ ശമ്പള നിരക്കില്‍ 13/06/2018ല്‍ പ്രാബല്യത്തില്‍ വന്ന 414/2018/എസ്.എസ്2 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04/08/2021 ന് പൂര്‍ത്തിയായതിനാല്‍, ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നം പ്രാബല്യത്തിലില്ലാതാകും വിധം 04/08/2021  തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായിരിക്കുന്നതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date