Skip to main content

ജാം നിര്‍മ്മാണ പരിശീലനം

തെള്ളിയൂര്‍ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചക്ക, മുന്തിരി, കൈതച്ചക്ക, വാഴപ്പഴം  എന്നീ  പഴവര്‍ഗങ്ങളില്‍ നിന്നുള്ള  ജാം നിര്‍മാണത്തില്‍ ഏകദിന പരിശീലനം  15 ന് ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094

 

date