Skip to main content

കെട്ടിട നികുതി  പിരിവ് മാറ്റി വെച്ചു  

ജനുവരി 14,15 തീയതികളില്‍ പ്രാദേശിക അവധിയായതിനാല്‍ പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി  പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ മാറ്റി വെച്ചതായി പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  ഫോണ്‍ : 0468 2242215.

date