Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ മെക്കാനിക്ക് ഡീസല്‍, വയര്‍മാന്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ ട്രേഡുകളില്‍ താത്ക്കാലിക ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നകിനുള്ള അഭിമുഖം ജനുവരി 14നു രാവിലെ 11ന് നടക്കും.

അതത് ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി ഡിപ്ലോമ അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 0479 2452210.

date