Skip to main content

ടെന്‍ഡര്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ലബോറട്ടറി ടെസ്റ്റുകളും സി.ടി, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ സ്‌കാനുകളും നടത്തുന്നതിനും ഇംപ്ലാന്‍റുകള്‍ വിതരണം നടത്തുന്നതിനും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 20ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0479 -2447274.

date