Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

 

ജില്ലയില്‍ അര്‍ബന്‍ 4 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലെ 130 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുളള ജിഎസ്ടി രജിസ്ട്രേഷന്‍ ഉളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി രണ്ട് ഉച്ചക്ക് ഒരു മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2481145.

date