Skip to main content

സീറ്റൊഴിവ് 

ചാലക്കുടി ഗവൺമെന്റ് വനിതാ ഐടിഐയിൽ 2021-22 വർഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനുവരി 14 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9497061668, 0480 -2700816

date