Post Category
ലേലം ചെയ്യുന്നു
തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ ഹോക്കി ഗ്രൗണ്ടിൽ കടപുഴകി വീണ പൂമരം ലേലം ചെയ്യുന്നു. ഫെബ്രുവരി 5ന് രാവിലെ 11 മണിക്കാണ് ലേലം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0487 2334144
date
- Log in to post comments