Skip to main content

ഒ.പി ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം പുനഃക്രമീകരിച്ചു 

കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം രാവിലെ 11 മണി വരെയായി പുനഃക്രമീകരിച്ചിരിക്കുന്നു. വാര്‍ഡുകളിലേയ്ക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനും തീരുമാനിച്ചു. കൂടാതെ വാര്‍ഡുകളിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date