Post Category
വാക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്റേ), ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ജനുവരി 21 നും 22 നും നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.
പി.എൻ.എക്സ്. 268/2022
date
- Log in to post comments