Skip to main content

 മരം ലേലം 13 ന്

പാലക്കാട് കോടതി  വളപ്പില്‍ വഴി യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും, വാഹനങ്ങള്‍ക്കും, ഇലക്ട്രിക്ക് ലൈനുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന രണ്ടു മരങ്ങളുടെ  ചില്ലകളും, മൂന്നു മരങ്ങളും പരസ്യമായി ലേലം ചെയ്യും.പി.ഡബ്‌ള്യു.ഡി. ബില്‍ഡിംഗ്‌സ് സെക്ഷന്‍, നമ്പര്‍ 1 ഓഫീസ് പരിസരത്ത് ജനുവരി 13 ന് രാവിലെ 11 നാണ് ലേലം. 1000 രൂപയാണ് നിരതദ്രവ്യം.ഫോണ്‍-0491-2505048

date