Post Category
ജില്ലയില്‍ 58,74,225 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 58,74,225 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു.
ഇതില്‍ 32,87,724 പേര്‍ക്ക് ഒന്നാം ഡോസും 25,74,139 പേര്‍ക്ക് രണ്ടാം ഡോസും 12362 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3287724 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2574139 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 12362 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്കി.
date
- Log in to post comments