Skip to main content

അദാലത്ത് 19 മുതല്‍

ബാങ്ക് വായ്പ കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി റവന്യു വകുപ്പും ബാങ്കുകളും ചേര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനുവരി 19 മുതല്‍ അദാലത്തുകള്‍ നടത്തും. കോവിഡ് വ്യാപന സാഹചര്യത്തില്‍ വായ്പ കുടിശ്ശികയുള്ളവര്‍ റവന്യു ഉദ്യോഗസ്ഥരുമായോ ബാങ്കുകളുടെ പ്രതിനിധികളുമായോ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പാക്കം.കോവിഡ് പശ്ചാത്തലത്തില്‍  ജനുവരി 31വരെ അവസരം നല്‍കുെമന്നും അവസരം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

date